Questions from പൊതുവിജ്ഞാനം

10781. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

10782. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

10783. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

10784. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

10785. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്?

എഴുത്തച്ഛൻ പുരസ്കാരം

10786. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി?

ശിരുവാണി

10787. 35 mm ഫിലിം കണ്ടു പിടിച്ചത്?

എഡിസൺ - 1889

10788. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

10789. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

ആനന്ദ തീർത്ഥൻ

10790. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്?

580 കിലോമീറ്റര്‍

Visitor-3586

Register / Login