Questions from പൊതുവിജ്ഞാനം

10661. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ?

അമേരിക്ക (പേടകം (spacecraft) - ന്യൂ ഹൊറൈസൺ )

10662. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

10663. അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു?

ഫിനോൾഫ്തലീൻ

10664. കൊച്ചി;തിരു-കൊച്ചി;കേരള നിയമസഭ; ലോക്സഭ;രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?

കെ.കരുണാകരന്‍

10665. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

10666. അണുബാധ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം?

നെഫ്രൈറ്റിസ്

10667. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?

കുമ്പളങ്ങി

10668. വലിയ ദിവാൻജി എന്നറുപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ?

രാജാകേശവദാസ്

10669. മലേറിയ പരത്തുന്ന കൊതുക്?

അനോഫിലിസ് പെൺകൊതുക്.

10670. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

Visitor-3941

Register / Login