Questions from പൊതുവിജ്ഞാനം

10601. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം?

നാസോ ഫാരിഞ്ചെറ്റിസ്

10602. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയവർഷം?

1853

10603. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

10604. തെക്കാട് അയ്യ ജനിച്ച സ്ഥലം?

നകലപുരം (തമിഴ്നാട്)

10605. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?

സിലിക്കൺ

10606. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം?

8

10607. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

10608. പാക്കിസ്ഥാൻ നിലവിൽ വന്ന വർഷം?

1947 ആഗസ്റ്റ് 14

10609. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?

നാഫ്ത്തലിൻ

10610. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

Visitor-3884

Register / Login