Questions from പൊതുവിജ്ഞാനം

10551. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

10552. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

10553. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ?

എൻഡോക്രൈനോളജി

10554. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

കോട്ടയം

10555. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്?

ചെന്നൈ

10556. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

വടിവീശ്വരം

10557. ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്?

ബെദനൂറിലെ ശിവപ്പനായ്ക്കര്‍

10558. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

10559. 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

10560. UN ചാർട്ടറിന്‍റെ മുഖ്യ ശില്പി?

ഫീൽഡ് മാർഷൽ സ്മട്ട്സ്

Visitor-3504

Register / Login