Questions from പൊതുവിജ്ഞാനം

10481. മനുഷ്യനിലെ ക്രോമസോം സംഖ്യ?

46

10482. ( ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നു)

0

10483. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കലവൂര്‍ (ആലപ്പുഴ)

10484. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

HMS ബിഗിൾ

10485. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

10486. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

2013 സെപ്റ്റംബറിൽ

10487. ആലുവാസര്‍വ്വമത സമ്മേളനം നടന്നത്?

1924

10488. ‘സരസകവി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

10489. സോഷ്യോളജിയുടെ പിതാവ്?

അഗസ്റ്റസ് കോം റ്റെ

10490. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?

സി.കേശവൻ

Visitor-3052

Register / Login