Questions from പൊതുവിജ്ഞാനം

10471. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"?

ശിത സമരം

10472. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

10473. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ?

ദുർഗാപൂർ; ഭിലായ്; റൂർക്കേല

10474. ആധുനിക കൊച്ചിയുടെ പിതാവ്?

ശക്തൻ തമ്പുരാൻ (പഴയ പേര്: രാമവർമ്മ 9 -താമൻ)

10475. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി?

ഡോൾഫിൻ

10476. അച്ചടി കണ്ടുപിടിച്ചത്?

ഗുട്ടൺബർഗ്ഗ്

10477. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

10478. സി.ടി സ്കാൻ കണ്ടു പിടിച്ചത്?

ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ്

10479. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?

കോട്ടയ്ക്കൽ

10480. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

Visitor-3783

Register / Login