Questions from പൊതുവിജ്ഞാനം

10451. ' കേരള വ്യാസൻ' ആരാണ്?

കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

10452. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

10453. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

അൽ നിക്കോ

10454. 'ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം' എന്നറി യപ്പെടുന്നതേത്?

അരുണാചൽപ്രദേശ്

10455. സിഫിലിസ് പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

10456. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

10457. പ്രാചീന കാലത്ത് ബാക്ട്രിയ; ആര്യാന എന്നിങ്ങനെ അറിയട്ടിരുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

10458. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

10459. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?

പെരിക്ലിയസ് കാലഘട്ടം

10460. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1996

Visitor-3726

Register / Login