Questions from പൊതുവിജ്ഞാനം

10441. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?

കശുവണ്ടി

10442. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?

ഹൈഡ്രജൻ

10443. ആന്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

10444. Cape of Good hope ന് ആ പേര് നൽകിയത്?

ജോൺ ll

10445. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ഭരതൻ

10446. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

ഭൂമി

10447. ഡൈനാമിറ്റ് കണ്ടു പിടിച്ചത്?

ആൽഫ്രഡ് നോബേൽ

10448. കെ. കേളപ്പന്‍റെ ജന്മസ്ഥലം?

പയ്യോളിക്കടുത്ത് മൂടാടി

10449. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

10450. ആകാശപിതാവ് എന്നറിയപ്പെടുന്നത്?

യുറാനസ്

Visitor-3037

Register / Login