Questions from പൊതുവിജ്ഞാനം

10411. കേരള സംസ്ഥാനം നിലവിൽ വന്നത്?

1956 നവംമ്പർ 1

10412. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?

ഹൈഡ്രജൻ

10413. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?

നായ

10414. ഇംഗ്ലണ്ടിൽ പാർലമെന്‍റ് ഉടലെടുത്തത് ആരുടെ കാലത്താണ്?

ഹെൻട്രി l

10415. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?

കരൾ

10416. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?

ഹിരോഷിമ ( ദിവസം; 1945 ആഗസ്റ്റ് 6; അണുബോംബിന്‍റെ പേര് : ലിറ്റിൽ ബോയ്; ഉപയോഗിച്ച വിമാനം : എനോ ലാഗെ; വൈ

10417. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?

ജോൺ മാത്യൂസ്

10418. ഏത് ലോഹത്തിന്‍റെ അയിരാണ് ബോക്സൈറ്റ്?

അലുമിനിയം

10419. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

രവീന്ദ്രനാഥ ടഗോർ

10420. ‘സാക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

Visitor-3581

Register / Login