Questions from പൊതുവിജ്ഞാനം

10381. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

140

10382. ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- സിഗ്മണ്ട് ഫ്രോയിഡ്

10383. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

10384. പ്രാചീനകാലത്ത് മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം?

കൊടുങ്ങല്ലൂര്‍

10385. ഫോർമാൽഡിഹൈഡിന്‍റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ?

മെഥനോൾ

10386. അലാസ്ക കണ്ടെത്തിയത്?

പീറ്റർബർഗ്

10387. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്?

1963

10388. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്?

പഞ്ചഗവ്യം

10389. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

സഹോദരൻ അയ്യപ്പൻ

10390. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

Visitor-3786

Register / Login