Questions from പൊതുവിജ്ഞാനം

10351. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?

കരൾ

10352. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

10353. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

10354. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

10355. ഇൻഡൊനീഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്ര വർത്തനം?

ഓപ്പറേഷൻ ഗംഭീർ

10356. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം?

3

10357. അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

10358. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?

കാർബൊജെൻ

10359. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

10360. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

Visitor-3175

Register / Login