Questions from പൊതുവിജ്ഞാനം

10311. എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം?

കൈനറ്റോഗ്രാഫ്

10312. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്?

ഡോ.പല്‍പ്പു.

10313. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

10314. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

ഡീക്കൺസ് പ്രക്രീയ (Deacons)

10315. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

മാമ്പഴം

10316. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

പ്ളേറ്റ്‌ലറ്റുകൾ

10317. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്?

എം. വിശ്വേശരയ്യ

10318. ടൈഫോയിഡ് (ബാക്ടീരിയ)?

സാൽമോണല്ല ടൈഫി

10319. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ലാക്ക് (1840 Britain)

10320. ശീതയുദ്ധത്തെ കുറിച്ച് Iron Curtain speech നടത്തിയ നേതാവ്?

വിൻസ്റ്റൻ ചർച്ചിൽ

Visitor-3162

Register / Login