Questions from പൊതുവിജ്ഞാനം

10251. സ്വർണത്തിന്‍റെ പ്രതികം?

Au

10252. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്?

ഹമ്മിംഗ് പക്ഷി

10253. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?

ടൈറ്റാനിയം ഡയോക്സൈഡ്

10254. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ?

റൊണാൾഡ് ഇ. ആഷർ

10255. സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം?

ഓപ്പർച്യൂണിറ്റി (2004 ജനുവരി 25)

10256. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

10257. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം?

സ്വർണ്ണം

10258. "കിഴക്കിന്‍റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏതാണ്?

ഷില്ലോങ്ങ് (മേഘാലയ)

10259. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?

ബ്യൂട്ടെയിൻ

10260. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

ഡോൾഫിൻ

Visitor-3342

Register / Login