Questions from പൊതുവിജ്ഞാനം

10201. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം?

വെനീസ്

10202. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

10203. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (UNEP) ആസ്ഥാനം?

നെയ്റോബി (കെനിയ)

10204. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

10205. FACT സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

10206. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ

10207. ടൈഫസ് പരത്തുന്നത്?

പേൻ; ചെള്ള്

10208. നേപ്പാളിലെ സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്?

പുഷ്പ കമൽ ദഹാൽ

10209. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

10210. ഡച്ച് ഗയാനയുടെ പുതിയപേര്?

സുരിനാം

Visitor-3774

Register / Login