Questions from പൊതുവിജ്ഞാനം

10181. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

ഡിഫ്തീരിയ

10182. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

10183. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്റ്റെതസ്കോപ്പ്

10184. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

10185. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ

10186. സാരേ ജഹാംസെ അച്ഛാ എന്ന ഗാനത്തിന് സംഗീതം നല്കിയത്?

പണ്ഡിറ്റ് രവിശങ്കർ

10187. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ക്രോമിയം

10188. ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)?

ഷാങ്ഹായ് - ചൈന

10189. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?

അൾട്ടി മീറ്റർ

10190. പ്രപഞ്ചത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന് പ്രഖ്യാപിച്ച ശാസ്ത്രജ്ഞൻ?

കോപ്പർനിക്കസ്

Visitor-3467

Register / Login