Questions from പൊതുവിജ്ഞാനം

10101. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

ത്രീഫല

10102. ഇന്ത്യയുടെ ഒരു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര്?

കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി

10103. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

10104. എന്‍.എസ് മാധവന്‍റെ പ്രശസ്ത കൃതിയാണ്?

ഹിഗ്വിറ്റ

10105. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം

10106. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?

എടചേന കുങ്കൻ.

10107. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

10108. സെലിനിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

10109. സിക്കിമിലെ പ്രധാന നദി?

ടീസ്റ്റാ

10110. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

Visitor-3389

Register / Login