Questions from നദികൾ

71. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?

പള്ളിവാസൽ

72. വടക്കേഅമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി

മിസ്സൗറി മി സ്സിസ്സിപ്പി

73. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്

സത് ല ജ്

74. പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താന്‍കോട്ട് ഏത് നദിയുടെ തീരത്ത്

സിന്ധു

75. സമുദ്രത്തില്‍ പതിക്കാത്ത പ്രമുഖ ഇന്ത്യന്‍ നദി

ലൂണി

76. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്

കാവേരി

77. കൃഷ്ണണനദി എവിടെനിന്നാണ് ഉൽഭവിക്കുന്നത്

മഹാബലേശ്വർ

78. ഏതു നദിയുടെ തീരത്താണ് പാറ്റ്‌ന

ഗംഗ

79. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ

കൃഷ്ണ

80. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്

സത്‌ലജ്

Visitor-3235

Register / Login