101. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
നെയ്യാര്‍
102. നൈലിന്റെ പോഷകനദികളായ ബ്ലൂനൈലും വൈറ്റ് നൈലും സംഗമിക്കുന്നസ്ഥലം
ഖാര്‍ത്തൂം
103. വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
104. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
105. ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവ ഏതിന്റെ പോഷകനദികളാണ്
സിന്ധു
106. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
107. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്
തപ്തി
108. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
109. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
110. ഉകായ് പദ്ധതി ഏതു നദിയില്‍
തപ്തി