Questions from നദികൾ

1. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

2. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നദികളൊഴുകുന്നത്

കാസര്‍കോട്

3. ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ലൂണി

4. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി

ശിരുവാണി

5. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി

ആമസോൺ

6. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്

ബ്രഹ്മപുത്ര

7. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്

തപ്തി

8. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്

സത് ല ജ്

9. സൈലൻവാലിയിലുടെ ഒഴുകുന്ന നദി

കുന്തിപ്പുഴ

10. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി

അമൂർ

Visitor-3781

Register / Login