Questions from ജീവവർഗ്ഗങ്ങൾ

71. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയ പേര്

നെല്ലിക്കാംപെട്ടി

72. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

73. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

74. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്

ഒട്ടകപ്പക്ഷി

75. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

76. ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ട്രിനിഡാ ഡ്

77. തലയില്‍ ഹൃദയമുള്ള ജീവി

കൊഞ്ച്

78. ആന്ത്രാക്‌സിനു കാരണമായ അണുജീവി

ബാക്ടീരിയ

79. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗിലം

80. ഏതു ജീവിയില്‍ നിന്നാണ് അംബര്‍ഗ്രീസ് എന്ന സുഗന്ധവസ് തു ലഭിക്കുന്നത്നീലത്തിമിംഗിലം

Visitor-3126

Register / Login