Questions from ജീവവർഗ്ഗങ്ങൾ

61. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

62. പോളിയോയെ അതിജീവിച്ച ഏറ്റവും പ്രശസ്തനായ വ്യക്തി

ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്

63. ഏറ്റവും വലുപ്പംകൂടിയ മസതിഷകമുള്ള ജലജീവി

സ്‌പേം വെ യ്ല്‍

64. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്

മയിൽ

65. ഏതു ജീവിയിൽ നിന്നാണ് പവിഴപ്പുറ്റ് ഉണ്ടാകുന്നത്?

പൊളിപ്സ്

66. മാര്‍ജാരകുടുംബത്തില്‍ കൂട്ടമായി ജീവിക്കുന്ന മൃഗം

സിംഹം

67. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

68. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?

4

69. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

70. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

Visitor-3749

Register / Login