Questions from ജീവവർഗ്ഗങ്ങൾ

141. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെന്‍ഗ്വിന്‍

142. സിംലിപാല്‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്

ഒറീസ

143. പോളിയോയെ അതിജീവിച്ച ഏറ്റവും പ്രശസ്തനായ വ്യക്തി

ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്

144. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

145. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

146. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

147. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?

4

148. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

Visitor-3185

Register / Login