Questions from ജീവവർഗ്ഗങ്ങൾ

101. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകള്‍മാത്രം തിന്നു ജീവിക്കുന്ന ജീവി

കൊവാല

102. മറ്റു ജീവികള്‍ ഉണ്ടാക്കുന്ന മാളത്തില്‍ ജീവിക്കുന്ന ജീവി

പാ മ്പ്

103. എവിടെയാണ് ഡോഡോ എന്ന ജീവി ഉണ്ടായിരുന്നത്

മൗറീ ഷ്യസ്

104. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

105. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

106. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

107. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

108. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

109. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സങ്കേതം

ചെന്തുരുണി

110. രാത്രിയില്‍ മുട്ടയ്ക്ക് ആണ്‍പക്ഷി അടയിരിക്കുന്ന വിഭാഗം

ഒട്ട കപ്പക്ഷി

Visitor-3005

Register / Login