Questions from ജീവവർഗ്ഗങ്ങൾ

91. ഏറ്റവും വേഗത്തിലോടാന്‍ കഴിയുന്ന പക്ഷി

ഒട്ടകപ്പക്ഷി

92. ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം

1984

93. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

94. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി

ഒട്ടകപ്പക്ഷി

95. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി

ഒട്ടകപ്പക്ഷി

96. ഏറ്റവും ഉയരം കൂടിയ പക്ഷി

ഒട്ടകപ്പക്ഷി

97. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

98. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

99. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത്

നീലത്തിമിംഗിലം

100. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

Visitor-3372

Register / Login