Questions from ഗതാഗതം

61. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം?

കൊച്ചി

62. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)

63. ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്?

KURTC

64. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്?

1965

65. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?

സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ്

66. രാജധാനി എക്സ്പ്രസിന്‍റെ നിറം?

ചുവപ്പ്

67. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം?

കൊച്ചി

68. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത?

NH 66

69. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?

ടിപ്പു സുൽത്താൻ

70. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?

തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)

Visitor-3370

Register / Login