Questions from കേരളത്തില്‍ ആദ്യം

31. മലയാള മഹാകാവ്യം

കൃഷ്ണഗാഥ

32. വനിതാ ചീഫ് എഞ്ചിനീയർ

പി.കെ. ത്രേസ്യ

33. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

34. വൈദ്യുതീകരിച്ച പട്ടണം

തിരുവനന്തപുരം

35. മലയാള ലിപിയിൽ അച്ചടിച്ചത്

ഹോർത്തൂസ് മലബാറിക്കസ്

36. ലക്ഷണയുക്തമായ നോവൽ

ഇന്ദുലേഖ

37. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ

സർദാർ കെ.എം പണിക്കർ

38. വനിതാ ഐഎഎസ് ഓഫീസർ

അന്നാ മൽഹോത്ര

39. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

40. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

Visitor-3866

Register / Login