Questions from കേരളം - ഭൂമിശാസ്ത്രം

181. പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്?

പമ്പാനദി

182. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

183. കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?

കണ്ണൂർ

184. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം?

ചുളന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം )

185. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?

നെയ്യാർ

186. KSEB സ്ഥാപിതമായത്?

1957 മാർച്ച് 31

187. പ്രഥമ ശുശ്രൂഷയുടെ പിതാവ്?

ഡോ.ഇസ്മാർക്ക്

188. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

189. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?

15 കി.മീ

190. കേരളത്തിലെ രണ്ടാമത്തെ വലിയ നദി?

ഭാരതപ്പുഴ - 209 കി.മീ

Visitor-3894

Register / Login