111. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?
കബനി
112. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?
മക്കാക സിലനസ്
113. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
114. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട് (തമിഴ്നാട് & കർണ്ണാടകം )
115. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?
തെൻമല- 2008 ഫെബ്രുവരി 28
116. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?
മലമ്പുഴ ഡാം
117. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം )
118. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
കോരപ്പുഴ
119. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?
പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )
120. പമ്പാനദി പതിക്കുന്നത്?
വേമ്പനാട്ട് കായൽ