61. ഏറ്റവും ഉയരത്തില്‍വച്ചു നടന്ന ഒളിമ്പിക്‌സ്
മെക്‌സിക്കോ സിറ്റി
62. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം
മെൽബൺ (1956)
63. ആദ്യമായി ഒളിമ്പിക് നാളം ഏതു വര്‍ഷമാണ് തെളിയിച്ചത്
1928 (ആംസ്റ്റര്‍ഡാം)
64. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
65. ഒളിമ്പിക്സ്സിൽ (1900) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ
നോർമൻ പ്രിറ്റച്ചാർഡ്
66. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
67. ഒളിമ്പിക്‌സ് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ്
മാനവജാ തിയുടെ നല്ല ഗുണങ്ങളെ
68. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
69. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
പിയ റി ഡി കുബര്‍ട്ടിന്‍
70. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)