111. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
112. ഒളിമ്പിക്ക് മാര്‍ച്ചുപാസ്റ്റുകളില്‍ ആദ്യം അണിനിരക്കുന്നത് ഏതു രാജ്യത്തെ താരങ്ങളാണ്?
ഗ്രീസ്
113. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
114. ഒളിമ്പിക്സില്‍ സെമിയിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
ഷൈനി വില്‍സണ്‍
115. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ആറ്.
116. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
117. എത്രാമത്തെ വിന്റര്‍ ഒളിമ്പിക്‌സാണ് 2014 ലേത്
22