71. ക്രൂസ്‌ഫെല്‍റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര
ഭ്രാന്തിപ്പ ശു രോഗം
72. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
73. ഫൈലേറിയ വിരകള്‍ ലിംഫിന്റെ ഒഴുക്കു തടസപ്പെടുത്തുമ്പോഴുണ്ടാവുന്ന രോഗമേത്?
മന്ത
74. രക്തക്കുഴലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തില്‍ വലിയ പങ്കുള്ള വൈറ്റമിനേത്?
വൈറ്റമിന്‍ സി
75. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
76. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
77. രക്തം കട്ടപിടിക്കാത്ത, പുരുഷന്‍മാരില്‍ മാത്രം കണ്ടുവരുന്ന പാരമ്പര്യരോഗം ഏത്?
ഹീമോഫീലിയ
78. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
79. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്‍ഫ്‌ളുവന്‍സ
80. സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
ആർദ്രം മിഷൻ