121. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
122. ഡൈഈഥൈല്‍ ഡൈ കാര്‍ബാമസിന്‍ സിട്രേറ്റ്(ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ്
മന്ത്
123. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
124. ക്രൂസ്‌ഫെല്‍റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര
ഭ്രാന്തിപ്പ ശു രോഗം
125. ഇരുമ്പിന്റെ അംശംകലര്‍ന്ന ഭക്ഷണം ശരിയായ അളവില്‍ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്?
വിളര്‍ച്ച (അനീമിയ)
126. രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം
മന്ത്
127. ഡനലോഹമായ കാഡ്മിയത്തിന്റെ മലിനീകരണഫലമായുള്ള രോഗമേത്?
ഇതായ് ഇതായ് രോഗം
128. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
129. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
130. ഹൈദരാബാദ് നഗരം ഏത രോഗത്തെ അതിജീവിച്ചതിന്റെ ഓര്‍ മയ്ക്കാണ ചാര്‍മിനാര്‍ (1591) പണികഴിപ്പിച്ചത
പ്ലേഗ്