Back to Home
Showing 1-21 of 21 results

1. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത
കെ.ആർ.ഗൗരിയമ്മ
2. പ്രോ ടൈം സ്പീക്കറായ ആദ്യ വനിത
റോസമ്മ പുന്നൂസ്
3. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത
കെ.ഒ.അയിഷാ ഭായി
4. ലോക്സഭയിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീൻ
5. കേന്ദ്ര മന്ത്രിയായ ആദ്യ വനിത
ലക്ഷ്മി എൻ മേനോൻ
6. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
അന്നാ ചാണ്ടി
7. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത
കെ.കെ.ഉഷ
8. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ
ജാൻസി ജയിംസ്
9. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത
ബാലാമണിയമ്മ
10. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത
ആറന്മുള്ള പൊന്നമ്മ
11. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത
പി ടി ഉഷ
12. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത
ഷൈനി വിൽസൺ
13. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത
എം.ഡി.വത്സമ്മ
14. അർജുന അവാർഡ് നേടിയ ആദ്യ വനിത
കെ.സി.ഏലമ്മ
15. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത
കെ.എം.ബീനാ മോൾ
16. മലയാള സിനിമയിലെ ആദ്യ നായിക
പി കെ റോസി
17. ഉർവശി അവാർഡ് നേടിയ ആദ്യ വനിത
ശാരദ
18. ഗവർണരായ ആദ്യ വനിത
ഫാത്തിമ ബീവി (തമിഴ്നാട് )
19. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിത
അൽഫോൺസാമ്മ
20. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
അൽഫോൻസാമ്മ
21. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ വനിത
ലതികാ ശരൺ

Start Your Journey!