Questions from ആദ്യ വനിതകള്‍

1. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത

ഷൈനി വിൽസൺ

2. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത

ബാലാമണിയമ്മ

3. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത

പി ടി ഉഷ

4. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

5. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

6. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ വനിത

ലതികാ ശരൺ

7. കേന്ദ്ര മന്ത്രിയായ ആദ്യ വനിത

ലക്ഷ്മി എൻ മേനോൻ

8. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത

ആറന്മുള്ള പൊന്നമ്മ

9. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത

കെ.ആർ.ഗൗരിയമ്മ

10. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത

അൽഫോൻസാമ്മ

Visitor-3629

Register / Login