Questions from അപരനാമങ്ങൾ

301. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

302. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

303. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിലിപ്പീന്‍സ്

304. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

305. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

306. റോളണ്ട് ഗാരോ ടൂര്‍ണമെന്റ ് എന്നറിയപ്പെടുന്നത്

ഫ്രഞ്ച് ഓ പ്പണ്‍

307. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്

ശ്യാമപ്രസാദ് മുഖർജി

308. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

309. 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?

മ്യാന്‍മര്‍

310. പുരുഷ സിംഹം എന്നറിയപ്പെടുന്നത്

ബ്രാഹ്മന്ദ ശിവയോഗി

Visitor-3568

Register / Login