Questions from അപരനാമങ്ങൾ

291. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

ഡോ .എം എസ് സ്വാമിനാഥൻ

292. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

293. ലാറ്റിന്‍ അമേരിക്ക അഥവാ തെക്കേഅമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം

ബ്യൂണസ് അയേഴ്സ്.

294. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?

കുട്ടനാട്

295. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

296. ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്

ട്രിസ്റ്റണ്‍ ഡി കുന്‍ഹ

297. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം

കോസ്റ്റാറിക്ക

298. ഫലിതസാഹിത്യകാരൻ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത്?

ഇ.വി. കൃഷ്ണപിള്ള

299. 'പാവങ്ങളുടെ ബാങ്കര്‍' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഏതു രാജ്യക്കാരനാണ്?

ബംഗ്ലാദേശ്

300. ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്?

ലണ്ടന്‍

Visitor-3719

Register / Login