Questions from അപരനാമങ്ങൾ

271. ശിലകളില്‍ അടിസ്ഥാനശില എന്നറിയപ്പെടുന്നത്

ആഗ്നേയശി ല

272. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

273. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങ ളുടെ പിതാവ് എന്നറിയപ്പെടുന്നത്

ഗോ ർബച്ചേവ്

274. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

275. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

276. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

277. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

278. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്

ഏലം

279. റേസിങ് റൈനോ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ഐ.എന്‍.എസ്.ബ്രഹ്മപുത്ര

280. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

Visitor-3589

Register / Login