Questions from അപരനാമങ്ങൾ

251. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

252. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

253. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത

കേണല്‍ ഗോ ദവര്‍മരാജ

254. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

255. ശിലകളില്‍ അടിസ്ഥാനശില എന്നറിയപ്പെടുന്നത്

ആഗ്നേയശി ല

256. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

257. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

258. ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്

ട്രിസ്റ്റണ്‍ ഡി കുന്‍ഹ

259. കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

മേഘാലയ

260. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

തക്കാളി

Visitor-3773

Register / Login