Questions from അപരനാമങ്ങൾ

241. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിലിപ്പീന്‍സ്

242. പ്രാചീന ഇന്ത്യയുടെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം

ഗുപ്തകാലം

243. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്‍

244. യൂറോപ്പിന്റെ അറക്കമില്‍ എന്നറിയപ്പെടുന്ന രാജ്യം

സ്വീഡന്‍

245. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

246. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

247. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

248. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്

ഹരിപ്പാട്

249. വസന്തത്തിന്റെ റ നാട് എന്നറിയപ്പെടുന്ന കരീ ബിയൻ രാജ്യമേത്?

ജമൈക്ക

250. ധാതുക്കളുടെ രാജാവ എന്നറിയപ്പെടുന്നത

സ്വര്‍ണം

Visitor-3350

Register / Login