Questions from അപരനാമങ്ങൾ

231. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ജിബ്രാള്‍ട്ടര്‍

232. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

സിന്ധു

233. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

234. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

235. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

236. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?

കശുവണ്ടി

237. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

238. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ബൊക്കാഷ്യോ

239. 'പാര്‍ലമെന്‍റുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തേതാണ്?

ബ്രിട്ടന്‍

240. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

Visitor-3216

Register / Login