Questions from അപരനാമങ്ങൾ

191. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

192. ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകള്‍

193. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ?

ഊരാട്ടമ്പലം ലഹള

194. 'പാവങ്ങളുടെ ബാങ്കര്‍' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഏതു രാജ്യക്കാരനാണ്?

ബംഗ്ലാദേശ്

195. ബാൾക്കൻസിലെ പാരീസ് എന്നറിയപ്പെടുന്നത്

ബുക്കാറസ്റ്റ്

196. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

197. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപ്പച്ച

198. ഇന്ത്യന് പിക്കാസോ എന്നറിയപ്പെടുന്നത് ആരാണ്.?

എം.എഫ്. ഹുസൈൻ

199. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

200. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

Visitor-3157

Register / Login