Questions from അപരനാമങ്ങൾ

181. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

182. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

183. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

184. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്നത്

ഉത്തര്‍പ്രദേശ്

185. പറക്കുന്ന കുറക്കന്‍ എന്നറിയപ്പെടുന്നത്

വവ്വാല്‍

186. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

187. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്

ഭുവനേശ്വര്‍

188. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം

189. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

190. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന കായികതാരം

ഷൊ യ്ബ് അക്തര്‍

Visitor-3971

Register / Login