Questions from അപരനാമങ്ങൾ

151. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

152. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?

അഥര്‍വം

153. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

154. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്

ഷെയ്ഖ് അബ്ദുള്ള

155. ശിലകളില്‍ അടിസ്ഥാനശില എന്നറിയപ്പെടുന്നത്

ആഗ്നേയശി ല

156. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

പത്രമാധ്യമങ്ങള്‍

157. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഫൈൽ ആൽക്കഹോൾ

158. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

159. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

160. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അരിസ്റ്റോ ട്ടില്‍

Visitor-3384

Register / Login