Questions from അപരനാമങ്ങൾ

141. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

142. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

143. 'പാര്‍ലമെന്‍റുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തേതാണ്?

ബ്രിട്ടന്‍

144. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

145. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്

ചുവന്നരക്താണുക്കള്‍

146. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

147. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

148. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

149. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്

കുട്ടനാട്

150. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

Visitor-3380

Register / Login