Questions from അണക്കെട്ടുകള്‍

1. പീച്ചി ഡാം

മണലിപ്പുഴ (ത്രിശൂർ)

2. ഇടുക്കി അണക്കെട്ട്

പെരിയാർ (ഇടുക്കി)

3. മാട്ടുപ്പെട്ടി ഡാം

പെരിയാർ (ഇടുക്കി)

4. കക്കി അണക്കെട്ട്

പമ്പ നദി (പത്തനംതിട്ട)

5. മലമ്പുഴ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

6. പറമ്പിക്കുളം അണക്കെട്ട്

പറമ്പിക്കുളം (പാലക്കാട്)

7. കുറ്റ്യാടി അണക്കെട്ട്

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

8. ഷോളയാർ ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

9. മംഗളം ഡാം

ഭാരതപ്പുഴ (പാലക്കാട്)

10. പേപ്പാറ ഡാം

വാമനപുരം (തിരുവനന്തപുരം)

Visitor-3774

Register / Login