2024 നവംബറിൽ പ്രൊഫഷണൽ ടെന്നിസിൽ നിന്നും വിരമിച്ച ഇതിഹാസ താരം ആരാണ് ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ കളിക്കുന്ന ക്രിക്കറ്റ്ടൂ ർണമെന്റാണ് ബോർഡർ-ഗാവസ്കർ ട്രോഫി ?
ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ താരം ആരാണ് ?
2024 നവംബറിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സര ജേതാവ് ആരാണ് ?
ഇന്ത്യൻ ഭരണഘടനാ ദിനം ?
2024 IPL മെഗാലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ 13 വയസ്സുകാരൻ ആരാണ് ?
മികച്ച ഡോക്യൂമെന്ററിക്കുള്ള രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ 'ആത്മാവിന്റെ സങ്കേതങ്ങൾ: കേരളത്തിലെ വിശുദ്ധ വനങ്ങൾ' സംവിധാനം ചെയ്തത് ആരാണ് ?
ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ആദ്യ Kho-Kho ലോകകപ്പ് വേദി എവിടെയാണ് ?
ജലദൗർലഭ്യത്തെ തുടർന്ന് 2024 നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏതാണ് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved