ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി
മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം
2024 ഫെബ്രുവരിയിൽ 1935-ലെ മുസ്ലിം വിവാഹ വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം
ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം
വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യനിർമാണശാല എവിടെയാണ് ?
ഗുജറാത്തിലെ ദ്വാരകയിൽ ഉദ്ഘാടനം നടത്തപ്പെട്ട ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജിന്റെ പേരെന്താണ്
വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി
സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം എവിടെയാണ് ?
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved