Back to Home
Showing 401-425 of 509 results

 2024 ഫെബ്രുവരിയിൽ പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത് ആരാണ് ?

 ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10% നികുതി ഈടാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം

 2024 ഫെബ്രുവരിയിൽ ഹെയ്ൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം

 കേരള ബാങ്കിൻ്റേ പുതിയ സി.ഇ.ഒ

 വിജയകരമായി ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം

 പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരാണ്

 ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ലിം പള്ളി നിലവിൽ വന്ന രാജ്യം

 ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ ആരാണ് ?

 സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നത് എവിടെയാണ് ?

 ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത് എവിടെയാണ് ?

 ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല

 ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി

 മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം

 2024 ഫെബ്രുവരിയിൽ 1935-ലെ മുസ്ലിം വിവാഹ വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം

 ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ്‌ താരം

 വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യനിർമാണശാല എവിടെയാണ് ?

 ഗുജറാത്തിലെ ദ്വാരകയിൽ ഉദ്‌ഘാടനം നടത്തപ്പെട്ട ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജിന്റെ പേരെന്താണ്

 വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

 സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം എവിടെയാണ് ?

 സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി

 ഗൂഗിളിന്റെ ജി-മെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം

 ജോലിസ്ഥലത്തെ അക്രമവും ഉപദ്രവവും അവസാനിപ്പിക്കുന്നതിനുള്ള ILO കൺവെൻഷൻ അംഗീകരിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ഏതാണ് ?

 ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

 ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത മണ്ഡലം

 കെഎസ്ആർടിസി യുടെ പുതിയ ചെയർമാൻ & മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത് ആരാണ് ?

Start Your Journey!