Questions from വന്യജീവി സങ്കേതങ്ങള്‍

1. പറമ്പിക്കുളം വന്യ ജീവി സങ്കേതം

പാലക്കാട്

2. ചൂലന്നൂർ പക്ഷിസങ്കേതം (കെ കെ നീല കണ്o ൻ )

പാലക്കാട്

3. തിരുനെല്ലി വന്യ ജീവി സങ്കേതം

വയനാട്

4. പക്ഷിപാതാളം പക്ഷിസങ്കേതം

വയനാട്

5. പെരിയാർ വന്യ ജീവി സങ്കേതം

ഇടുക്കി

6. ആറളം വന്യ ജീവി സങ്കേതം

കണ്ണുർ

7. കടലുണ്ടി പക്ഷിസങ്കേതം (ദേശാടന പക്ഷികളുടെ പറുദീസ )

മലപ്പുറം

8. തട്ടേക്കാട് വന്യ ജീവി സങ്കേതം

എർണാകുളം

9. കുമരകം പക്ഷിസങ്കേതം ( ബേക്കേഴ്സ് എസ്‌റ്റേറ്റ് )

കോട്ടയം

10. കുറിഞ്ഞി മല വന്യ ജീവി സങ്കേതം

ഇടുക്കി

Visitor-3577

Register / Login