61. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
62. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
63. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
64. വാഷിങ്ടണ്‍ നഗരം ഏത് നദിയുടെ തീരത്താണ്
പോട്ടോമാക്
65. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
66. 'ഗോവ വിമോചനദിന'മായി ആചരിക്കുന്നത്.
ഡിസംബര്‍ 19
67. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
68. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
69. ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി
പെരിയാര്‍
70. ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവ ഏതിന്റെ പോഷകനദികളാണ്
സിന്ധു